Aliyan vs Aliyan | Comedy Serial | Amrita TV | Ep : 407 | "തെളിവുകൾ "[2018]

Поделиться
HTML-код
  • Опубликовано: 11 апр 2025
  • Subscribe to Amrita Television Serials ► bit.do/amrita-s...
    About the show:-
    Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
    Directed by Rajesh Thalachira
    Leading Actors & Their Roles:-
    Aneesh Ravi - Kanakan
    Soumya Bhagyananthan - Jamanthi
    Riyas Narmakala - Cleeto
    Manju Pathrose - Thankam
    Sethulekshmi - Ratnamma
    Mani Shornur - Ammavan
    Binoj Kulathoor - Ambili Kuttan
    Akshayamol - Thakkilimol
    Sujith Kozhikode - Fazil
    Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevi. .
    Twitter ► / amritatv
    Pinterest ► / amritatv
    RUclips ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
    Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
    Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on RUclips in 2015.
    To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
  • РазвлеченияРазвлечения

Комментарии • 466

  • @oachirasreekumar1189
    @oachirasreekumar1189 6 лет назад +7

    ക്ലീറ്റോ എന്ന റിയാസ് ഇക്കയുടെ അഭിനയം ( മദ്യപാനി ) ബഹു കേമം..എല്ലാവരും അവരവരുട ഭാഗങ്ങൾ ഭംഗിയാക്കുന്നുണ്ടു.
    ടീമിനു ആശംസകൾ ,അഭിനന്ദനങ്ങൾ !!!

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 6 лет назад +3

    കള്ളൻ ക്ലീറ്റോ സൂപ്പർ ആക്ടിംഗ് ... കള്ളു കുടിച്ച് വന്നിട്ടുള്ള സീൻ സൂപ്പർ ... ആ കുട്ടി വന്ന് കഴിയുമ്പോൾ കൂടുതൽ രസകരം മാകും അന്നേരം ക്ലീറ്റോയുടെ പാര വപ്പ് കൂടും . ഇപ്പം ആ കുട്ടിയെ ഒന്നു രംഗപ്രവേശം ചെയ്തോട്ടെ.. എല്ലാവരും ഒന്ന് കാത്തിരിക്കു ... വരും എപ്പിസോഡുകൾ ..... തകർക്കും .... ഇ സീരിയലിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ കലകാരൻമാർക്കും കലാകരികൾക്കും ഒരു ബിഗ് സലൂട്ട്

  • @nitheesh2161
    @nitheesh2161 6 лет назад +5

    ഇന്നെന്താ ആരും ഇന്നത്തെ പ്രോഗ്രാമിനെപ്പറ്റി ഒന്നും പറയാത്തത് രാവിലെ മുതലേ നമ്മുടെ കീറ്റോ ഇത്രയും കഷ്ടപ്പെട്ട് എത്ര പാട്ടാണ് പാടിയത് സമ്മതിക്കണം സാമ്പാറിൽ മുങ്ങിത്തപ്പി ഹഹഹ

  • @manjupathroseofficial4149
    @manjupathroseofficial4149 6 лет назад +135

    Priyappetta prekshakare.. Ningalude comments ellam kanunnund. Palarum comedy kurayunnathinal nirasayilanu ennariyam. Innathe episodil kunju entry akum. Athu kazhinjal aliyan athinte pazhaya rasacharadodu koodi thudarum. Ee oru cituationil alpam sentiments ittale munnot pokan pattu.. Oru kunjine athyavasyavumayirunnu. Athukond nammude kude nilkkanam. Adutha episodu kudi ellam Pazhayapole akum. Namuk kadhakalku yathoru kshamavumilla.. Koodeyundakanam.. Ellarum..

    • @ponnusworldmedia1094
      @ponnusworldmedia1094 6 лет назад +7

      എന്നാലും തങ്കത്തിന്റെ മാറ്റ്‌ ഒട്ടും കുറഞ്ഞിട്ടില്ല.
      അഭിനയിച്ച്‌ അങ്ങ്‌ തകർക്ക്‌.all the best

    • @sahadnujumudeen2299
      @sahadnujumudeen2299 6 лет назад +5

      Cleetto ye namuk ishttanu...ethrakum alamp akaalllu....plzzzz

    • @specialsnew6680
      @specialsnew6680 6 лет назад +6

      Cletoye eppazhum moshakkaaranaayi maathram chithreekarikkunnu..ath maattanam..idakk okke nalla karyanglum kodukkaam

    • @shemichemmi9587
      @shemichemmi9587 6 лет назад +4

      Eth Manju.. തങ്കം ആണോ ? 😍👍🏻 എനിക്ക് വളരെ ഇഷ്ടം ആണ്‌ മഞ്ജു വിന്റെ acting ! മലയാളം സീരിയൽ ഒന്നും കാണാറില്ല .. But ഈ സീരിയൽ ഒന്ന് കണ്ടപ്പോ പിന്നെ ഇതിന് അഡിക്ടഡ് ആയിപോയി 😍അത്രയ്ക്കു സൂപ്പർ ആണ്‌ ഓരോരുത്തരുടെയും ആക്ടിങ് .. ഇപ്പോൾ ഞാൻ എല്ലാവരോടും ഇത് കാണാൻ നിർബന്ധിക്കയാ ....എല്ലാരും ആക്റ്റിങ് Supreb!! 😘❤️❤️

    • @ramzanhassan1798
      @ramzanhassan1798 6 лет назад

      Manju Pathrose കവി ആണോ

  • @muraleedharanc70
    @muraleedharanc70 6 лет назад +130

    ക്രൂരമായ വിനോദത്തിലേക്കു ഈ കുടുംബ പരമ്പര പോകുന്നത് നന്നല്ല .പ്രേക്ഷകർ ഇത് ഇഷ്ടപ്പെടുന്നത് കുടുംബത്തിൽ പിരി മുറുക്കം ഇല്ലാതിരിക്കാനുള്ള ഒരു പാരമ്പരയായതു കൊണ്ടാണ് പ്രേക്ഷകരെ വെറുപ്പിക്കുന്ന രീതിയിൽ ഇത് കൊണ്ട് പോകരുത് പ്ലീസ് സന്തോഷ പ്രഥമാക്കാൻ ശ്രമിക്കൂ

    • @kmediaonline
      @kmediaonline 6 лет назад +2

      ഇന്നത്തെ എപ്പിസോഡിൽ സന്തോഷം ഉണ്ടാകും തീർച്ച...

    • @artphotos
      @artphotos 6 лет назад

      കൂടുതല്‍ രസകരമായ എപ്പിസോഡുകള്‍ വരാന്‍ ഇതൊക്കെ ആവശ്യമാണ് .... അടുത്ത ആഴ്ചയില്‍ എല്ലാം ഭംഗിയാകും

    • @MrVkm1
      @MrVkm1 6 лет назад +1

      ഇന്ന് മുതല്‍ അതുണ്ടാകും

    • @emiljoe2012
      @emiljoe2012 6 лет назад +1

      Muraleedharan C പ്രിയപെട്ടവരെ...ഏതൊരു കഥയും മുന്നോട്ടുപോകുമ്പോ ഇതുപോലുള്ള ചില situations സൃഷ്ടിക്കേണ്ടി വരും...അത് കഥയുടെ നിലനില്പിന്ആവശ്യമാണ്...പുതിയ ചില സാഹചര്യങ്ങൾ കഥയിൽ കൊണ്ടുവരണമെങ്കിൽ അത് ഒരു സുപ്രഭാതത്തിൽ വെറുതെ അങ്ങ് പറഞ്ഞാൽ മതിയോ? അതിനു അതിന്റേതായ സാഹചര്യം വേണ്ടേ...? ഇത് അതുപോലെ കണ്ടാൽ മതി...നാലഞ്ച് ദിവസം വരെ നമ്മൾ സപ്പോർട്ട് കൊടുത്ത പ്രോഗ്രാമാണിത്...കഥയിൽ ചില കഥാപാത്രങ്ങളെ കൊണ്ടുവരാൻ വേണ്ടി മാത്രമാണ് ഇത്തരം ഒരു മാറ്റം എന്നാണ് എനിക്ക് തോന്നുന്നത്....ഇത് താൽക്കാലികം മാത്രമാണ്....ഏതുവലിയ പ്രോഗ്രാമിലും ഇതൊക്കെ സംഭവിച്ചിട്ടുമുണ്ട്...അതുകൊണ്ട് അല്പം കാത്തിരുന്നുകൂടെ നമുക്ക്? എന്നും അളിയൻസിനൊപ്പം...

    • @kannanmohan3984
      @kannanmohan3984 6 лет назад

      Ellam ok avum chetta

  • @sureshp144
    @sureshp144 Год назад +5

    ഗംഭീരം 🙏🙏🙏

  • @emiljoe2012
    @emiljoe2012 6 лет назад +4

    പ്രിയപെട്ടവരെ...ഏതൊരു കഥയും മുന്നോട്ടുപോകുമ്പോ ഇതുപോലുള്ള ചില situations സൃഷ്ടിക്കേണ്ടി വരും...അത് കഥയുടെ നിലനില്പിന്ആവശ്യമാണ്...പുതിയ ചില സാഹചര്യങ്ങൾ കഥയിൽ കൊണ്ടുവരണമെങ്കിൽ അത് ഒരു സുപ്രഭാതത്തിൽ വെറുതെ അങ്ങ് പറഞ്ഞാൽ മതിയോ? അതിനു അതിന്റേതായ സാഹചര്യം വേണ്ടേ...? ഇത് അതുപോലെ കണ്ടാൽ മതി...നാലഞ്ച് ദിവസം മുൻപ് വരെ നമ്മൾ സപ്പോർട്ട് കൊടുത്ത പ്രോഗ്രാമാണിത്...കഥയിൽ ചില കഥാപാത്രങ്ങളെ കൊണ്ടുവരാൻ വേണ്ടി മാത്രമാണ് ഇത്തരം ഒരു മാറ്റം എന്നാണ് എനിക്ക് തോന്നുന്നത്....ഇത് താൽക്കാലികം മാത്രമാണ്....ഏതുവലിയ പ്രോഗ്രാമിലും ഇതൊക്കെ സംഭവിച്ചിട്ടുമുണ്ട്...അതുകൊണ്ട് അല്പം കാത്തിരുന്നുകൂടെ നമുക്ക്? എന്നും അളിയൻസിനൊപ്പം...

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +8

    പ്രേക്ഷകര്‍ ഈ പ്രോഗ്രാമിനോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതാകും...
    നല്ല എപ്പിസോഡുകള്‍ക്കായ് കാത്തിരിക്കുന്നു...
    എന്നും കൂടെയുണ്ടാകും നല്ലൊരു പ്രേക്ഷകനായ്...

  • @lovelylove13
    @lovelylove13 6 лет назад +14

    അമ്മാവൻ ഉള്ളതാണ് ഈ സീരിയലിന്റെ ആശ്വാസം 😘😘

  • @Anakhaanjaney
    @Anakhaanjaney 6 лет назад +18

    "എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവൂല്ലാ"( ലെ ക്ളീറ്റസ് )

  • @deepthishivakumar7774
    @deepthishivakumar7774 6 лет назад +3

    വേറേതു സീരിയൽ ആണെങ്കിലും two yrs കുഞ്ഞിനെ ദത്തെടുക്കലിന്റെ procedure കാണിച്ചു വലിച്ചു നീട്ടിയേനെ .മെയിൻ procedures ഒഴിവാക്കി കുഞ്ഞു വന്നിരുന്നെങ്കിൽ ഒറിജിനാലിറ്റി പോകും ,നന്നായിട്ടുപോകുന്നു

  • @antonyterrence2007
    @antonyterrence2007 6 лет назад +8

    Rajesh portrays the character of Cletus inconsistently. Cletus was portrayed as compassionate. He himself tried to help kanakan and jamanthy. But Rajesh now depicts Cletus as the most selfish person who ever walked the planet. Most these characters are now far from reality. If you don't have good writers, plz stop shooting and take a vacation. Not interested in the ordinary soap opera.

  • @TheVijeshvijay
    @TheVijeshvijay 3 года назад +1

    3:00 സമയത്തുള്ള BGM പുതിയമുഖം സിനിമയിലെ പാലക്കാട് കാണിക്കുമ്പോൾ ഉള്ള BGM ആയി നല്ല സാമ്യം ഉണ്ട്..

  • @nitheesh2161
    @nitheesh2161 6 лет назад +2

    അല്ല ഇതിപ്പോ എന്തുപറ്റി എല്ലാവരും കുറ്റം മാത്രമേ പറയുന്നുള്ളൂ ഈ പറയുന്നവരൊക്കെ തന്നെയല്ലേ പണ്ട് പറഞ്ഞത് സാധാരണ കുടുംബങ്ങളിൽ നടക്കുന്നതുപോലെ തന്നെയാണെന്ന് എന്നിട്ട് ഈ ഇതെന്തുപറ്റി ഒരു കുട്ടിയെ ദത്തെടുക്കുമ്പോൾ ഇങ്ങനെയൊക്കെ തന്നെയല്ലേ ആകുന്നത് അല്ലാതെ കടയിൽ പോയി സാധനം എടുക്കുന്നതുപോലെ ഒരു കുട്ടിയെ കൊണ്ടുവരാൻ പറ്റുമോ അത് അതിൻറെ തായ് ക്രമത്തിലല്ല പോകുന്നത് അവിടെ കാര്യങ്ങൾ അന്വേഷിക്കാൻ വരുന്നതുമൊക്കെ കാണുന്നില്ലേ പിന്നെ എല്ലാവരും കുറ്റം പറയുന്നത് പെട്ടെന്ന് ആ കുട്ടിയെ കാണിച്ചാൽ എല്ലാവരും ചോദിക്കും ഈ കുട്ടി എങ്ങനെ വന്നു എന്ന്

  • @sureshp144
    @sureshp144 Год назад +1

    എത്ര മനോഹരമായ ക്ലൈമാക്സ്

  • @Gkm-
    @Gkm- 6 лет назад +60

    ക്ലീറ്റോടെ രൂപവും ആ ഷർട്ടിന്റെ കളറും കൂടി ആവുമ്പോൾ പാടത്ത് കാണുന്ന തവളാച്ചി പോലെ ഉണ്ട് 😄

    • @sujathakoonath2703
      @sujathakoonath2703 6 лет назад +1

      Ente ponnooo... Thavalachi.. 🤣🤣🤣🤣🤣😂

    • @Gkm-
      @Gkm- 6 лет назад

      @@sujathakoonath2703 🤣

    • @preethimolpreethi8433
      @preethimolpreethi8433 6 лет назад

      Choriyan thavalachiiiii

    • @MrVkm1
      @MrVkm1 6 лет назад +1

      ദേഷ്യം കൊണ്ട് തോന്നുന്നതാ ...പിന്നെ .. കഥാപാത്രം അത്രയ്ക്ക് നമ്മളില്‍ കയറി എന്നര്‍ത്ഥം

    • @suvarnasatish9241
      @suvarnasatish9241 6 лет назад +1

      😂😂😂😂

  • @PictureTube_S25
    @PictureTube_S25 6 лет назад

    ഈ എപ്പിസോഡ് എനിക്ക് നല്ലതായി തോന്നി.... പിന്നെ ചില പ്രേക്ഷകരൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്.... എന്റെ അഭിപ്രായം അവരൊക്കെ തീരെ ക്ഷമ ഇല്ലാത്തവർ ആണ് എന്നാണ്.... ഒരു കുഞ്ഞിനെ ഈ കുടുംബത്തിലേക്ക് entry ചെയ്യിക്കണമെങ്കിൽ ചിലപ്പോൾ കുറച്ച് എപ്പിസോഡുകൾ വേണ്ടി വരും, അത് സ്വാഭാവികമാണ്. അല്ലാതെ ഇന്നത്തെ എപ്പിസോഡിൽ കുഞ്ഞിനെ എടുക്കണം എന്ന് അവർ ധാരണയിൽ എത്തിയിട്ട് നാളത്തെ എപ്പിസോഡിൽ കുഞ്ഞിനെ കാണിക്കാൻ ഒക്കില്ല ദയവു ചെയ്ത് അതും പ്രേക്ഷകർ മനസിലാക്കണം... പിന്നെ ക്ളീറ്റോ എന്ന കഥാപാത്രം ഇങ്ങനെ ഉഡായിപ്പുകൾ കാണിക്കുന്നതാണ് ഈ സീരിയലിന്റെ ഒരു രസം എന്നാണ് എന്റെ അഭിപ്രായം. ഇതിൽ ഉള്ള എല്ലാവരും എത്ര നാച്ചുറൽ ആയി ആണ് അഭിനയിക്കുന്നത്.... അതിനൊക്കെ സാഹചര്യം ഒരുക്കുന്ന രാജേഷ് സർ ഉം അഭിനന്ദനം അർഹിക്കുന്നു... A v A യെ കുറിച്ച് പറഞ്ഞാൽ തീരില്ല അത്രക്കും എല്ലാവരും നെഞ്ചിലേറ്റിയ പ്രോഗ്രാം തന്നെയാണ് ഇത്.... എല്ലാർക്കും അഭിനന്ദനങൾ.
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...

  • @nitheesh2161
    @nitheesh2161 6 лет назад +6

    ഒരു സങ്കടത്തിന് പിന്നാലെ വലിയ സന്തോഷമുണ്ട് അത് ഓർക്കുക

  • @rajaniram7758
    @rajaniram7758 10 месяцев назад +1

    Cleetosne AA veetiltilulla arengelum onnu thalli konnukude😮😮

  • @aadhilm9427
    @aadhilm9427 6 лет назад +53

    എന്ത് കോപ്പിലെ കഥാപാത്രങ്ങൾ ആണ് ക്‌ളീറ്റസ്, തങ്കം, കനകൻ എന്നിവർ 😬..
    ഭാര്യ വീട്ടിൽ പായൽ പോലെ പറ്റിപ്പിടിച്ചു കിടന്നിട്ടു കനകന്റെ സ്വത്തിൽ പകുതി അവകാശവും ഉന്നയിക്കുന്നത് പോരാതെ ബാക്കിയുള്ളത് കൂടി അടിച്ചുമാറ്റാൻ ശ്രമിക്കുന്നവന് അർഹിച്ച ശിക്ഷ കൊടുക്കണം,
    ക്ളീറ്റസ് ചെയ്യുന്ന തെണ്ടിത്തരങ്ങൾക്ക് മൗനമായി കൂട്ടുനിൽക്കുന്ന തങ്കം എന്ന കഥാപാത്രവും ഇതിൽ ചിലപ്പോഴൊക്കെ കല്ലുകടിയാവുന്നുണ്ട്.. ഭർത്താവ് തെറ്റ് ചെയ്താലും ന്യായീകരിക്കാൻ നിൽക്കാതെ അയാൾക്ക്‌ ശിക്ഷ കിട്ടണമെന്ന് ചിന്തിക്കുന്ന ഒരു കഥാപാത്രം ആണ് തങ്കമെങ്കിൽ ഉറപ്പായും ഈ സീരിയൽ ഒരു വൻ വിജയം ആയിരിക്കും...
    പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാതെ ഉണ്ണാക്കൻ ആയ കഴിഞ്ഞ 4-5എപ്പിസോഡുകളിലെ കനകനും ഈ കഥയ്ക്ക് മാച്ച് അല്ല..

    • @kmediaonline
      @kmediaonline 6 лет назад +3

      ഇതു പോലുള്ള കഥാപാത്രം എല്ലാ നാട്ടിലും ഉണ്ടാകും. അവരെ ഹസ്യരൂപേണ ക്ളീട്ടോ. അവതരിപ്പിക്കുന്നു...

    • @MrVkm1
      @MrVkm1 6 лет назад +1

      ഇപ്പോള്‍ ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയാണ് ... കുട്ടി ഇന്ന് വരുന്നതോടെ എല്ലാം കലങ്ങിത്തെളിയും ... നമ്മള്‍ തന്നെ ഇവരെയൊക്കെ വീണ്ടും സ്നേഹിക്കും ... ആ കുഞ്ഞിനേയും

    • @emiljoe2012
      @emiljoe2012 6 лет назад +2

      Aadhil M പ്രിയപെട്ടവരെ...ഏതൊരു കഥയും മുന്നോട്ടുപോകുമ്പോ ഇതുപോലുള്ള ചില situations സൃഷ്ടിക്കേണ്ടി വരും...അത് കഥയുടെ നിലനില്പിന്ആവശ്യമാണ്...പുതിയ ചില സാഹചര്യങ്ങൾ കഥയിൽ കൊണ്ടുവരണമെങ്കിൽ അത് ഒരു സുപ്രഭാതത്തിൽ വെറുതെ അങ്ങ് പറഞ്ഞാൽ മതിയോ? അതിനു അതിന്റേതായ സാഹചര്യം വേണ്ടേ...? ഇത് അതുപോലെ കണ്ടാൽ മതി...നാലഞ്ച് ദിവസം വരെ നമ്മൾ സപ്പോർട്ട് കൊടുത്ത പ്രോഗ്രാമാണിത്...കഥയിൽ ചില കഥാപാത്രങ്ങളെ കൊണ്ടുവരാൻ വേണ്ടി മാത്രമാണ് ഇത്തരം ഒരു മാറ്റം എന്നാണ് എനിക്ക് തോന്നുന്നത്....ഇത് താൽക്കാലികം മാത്രമാണ്....ഏതുവലിയ പ്രോഗ്രാമിലും ഇതൊക്കെ സംഭവിച്ചിട്ടുമുണ്ട്...അതുകൊണ്ട് അല്പം കാത്തിരുന്നുകൂടെ നമുക്ക്? എന്നും അളിയൻസിനൊപ്പം...

    • @jacobvarughese4462
      @jacobvarughese4462 6 лет назад +1

      This much comments shows how popular this serial,I don't agree with Adhil's comment.

    • @abygeorgeg
      @abygeorgeg 6 лет назад +3

      ഇന്നുമുതൽ കണ്ടുനോക്കു നമ്മളൊക്കെ പണ്ടുമുതൽ കണ്ടു തുടങ്ങിയവർ അല്ലെ ഒരുനല്ല നാളേക്കുവേണ്ടി കാത്തിരിക്കാം..... 🤗😍😍

  • @kmrkmrkmrkmr3792
    @kmrkmrkmrkmr3792 6 лет назад +5

    Cleetto യുടെ പാട്ടു soopper

  • @shaymadas
    @shaymadas 6 лет назад +2

    ഒരു മൂന്നു 4എപ്പിസോഡ് ഞാനിത് കാണൽ നിർത്തിയതായിരുന്നു വീണ്ടും പഴയ പ്രതാപം തിരിച്ചു കിട്ടിയോ എന്നറിയാൻ വേണ്ടി മാത്രം വന്നതാണ് ഇത് ഒരിക്കലും ശരിയാവില്ല എന്ന് ഇപ്പോൾ മനസ്സിലായി ഇനി ഞാൻ ഒരിക്കലും വരുന്നതല്ല എന്ന് വിനീതമായി കഴിവുകെട്ട സംവിധായകരെ അറിയിക്കുന്നു
    .

    • @ramzanhassan1798
      @ramzanhassan1798 6 лет назад

      shaymadas നന്ദി ഇനി ഈ വഴി വരണമെന്ന് ഇല്ല

    • @MrVkm1
      @MrVkm1 6 лет назад

      പ്രിയപെട്ടവരെ...ഏതൊരു കഥയും മുന്നോട്ടുപോകുമ്പോ ഇതുപോലുള്ള ചില situations സൃഷ്ടിക്കേണ്ടി വരും...അത് കഥയുടെ നിലനില്പിന്ആവശ്യമാണ്...പുതിയ ചില സാഹചര്യങ്ങൾ കഥയിൽ കൊണ്ടുവരണമെങ്കിൽ അത് ഒരു സുപ്രഭാതത്തിൽ വെറുതെ അങ്ങ് പറഞ്ഞാൽ മതിയോ? അതിനു അതിന്റേതായ സാഹചര്യം വേണ്ടേ...? ഇത് അതുപോലെ കണ്ടാൽ മതി...നാലഞ്ച് ദിവസം വരെ നമ്മൾ സപ്പോർട്ട് കൊടുത്ത പ്രോഗ്രാമാണിത്...കഥയിൽ ചില കഥാപാത്രങ്ങളെ കൊണ്ടുവരാൻ വേണ്ടി മാത്രമാണ് ഇത്തരം ഒരു മാറ്റം എന്നാണ് എനിക്ക് തോന്നുന്നത്....ഇത് താൽക്കാലികം മാത്രമാണ്....ഏതുവലിയ പ്രോഗ്രാമിലും ഇതൊക്കെ സംഭവിച്ചിട്ടുമുണ്ട്...അതുകൊണ്ട് അല്പം കാത്തിരുന്നുകൂടെ നമുക്ക്? എന്നും അളിയൻസിനൊപ്പം...

  • @candycandy5423
    @candycandy5423 6 лет назад +1

    Cleto nte shirt kund churidar adichal super aayirikum

  • @michaeljoseph4042
    @michaeljoseph4042 4 года назад +4

    Riyas ബായ് നിങ്ങൾ film feeld ഇൽ വളരെ ഉന്നതങ്ങളിൽ എത്തും. Sure. God bless you

  • @SUNIL.vettam
    @SUNIL.vettam 9 месяцев назад

    🌹 ഇന്നാണ് ഇതൊരു കണ്ണീർ സീരിയലായത് 😢 @ 08 . 07 . 2024 🌹

  • @sandeepsudhakar4223
    @sandeepsudhakar4223 6 лет назад

    Serial kannumbol athinu ore kadhhaa saramaayadhukondu ithiri draag thonnii,pakshe athu oru Nalla Pala episodukalkkum Ulla turning point aanennnannu ariyunnathu...Nalla adipoli turning point episode ukalkkayi waiting ....

  • @selin464
    @selin464 6 лет назад +12

    Salim ഇക്ക നിങ്ങളൊക്കെ എവിടെ. ഇക്ക നിങ്ങളുടെ comedy ഒക്കെ എത്ര spontaneous ആയിരുന്നു. aliyan vs aliyan കാണാറുണ്ടോ ??? ഇവരൊക്കെ എന്താണു കാട്ടിക്കൂട്ടുന്നതു മനസ്സിലാവുന്നല്ല. "രോഗീ സന്ദ൪ശന൦ " episode ഒക്കെ എത്ര നല്ല രസമായിരുന്നു. Shahida, Umma എല്ലാവരു൦ എവിടെ. പഴയ പോലൊയുളള episodes പ്രതീക്ഷിക്കുന്നു. സലീ൦ഇക്ക നിങ്ങടെ counter comedy💪💪💪💪😁😁😁😁😁😁😁

  • @dj-if3fl
    @dj-if3fl 6 лет назад +28

    മഹാ bore .. .. ഇങ്ങനെ വലിച്ചു നീട്ടാതെ .... എത്ര യും.. പെട്ടെന്ന്... ജമന്തിയെ.... Pregnant ആകു....

    • @ramzanhassan1798
      @ramzanhassan1798 6 лет назад

      dj

    • @ajeeshs1316
      @ajeeshs1316 6 лет назад +1

      ഗർഭണി ആക്കിയിട്ടു വേണം, ഇപ്പോഴേ സഹിക്കാൻ പറ്റണില്ല.

    • @kmediaonline
      @kmediaonline 6 лет назад +1

      ഒരു കുട്ടി വരണം... എന്നാൽ എല്ലവരും സന്തോഷിക്കും

    • @artphotos
      @artphotos 6 лет назад

      ഇന്നുമുതല്‍ ....സന്തോഷം ഉണ്ടാകും

    • @songmania5163
      @songmania5163 6 лет назад

      dj ചേട്ടാ ഇന്നത്തെ എപ്പിസോഡ് കണ്ടോ (408). ഇതോടുകൂടി കഥ വേറെ ലെവൽ ആകുവാ . ഇനി വരുന്നത് തകർപ്പൻ കോമഡി എപ്പിസോഡ് ഒക്കെ ആ . നമ്മൾ ജെനുവിനിറ്റി വേണം ജെനുവിനിറ്റി വേണം എന്ന് പറഞ്ഞത് കൊണ്ട ഡയറക്ടർ സർ ഇത്രെയും ഈ topic നെ നമ്മളിലേക്ക് ആവാഹിച്ചത് . ആ ടോപ്പിക്ക് ഇന്നത്തോടെ തീർന്നു . ഇനി നല്ല പൊളപ്പൻ കോമഡി നമുക്ക് താരം അണിയറയിൽ സംഭവങ്ങൾ റെഡി ആയി ഇരിക്കുവാ . കുഞ്ഞിന്റെ എൻട്രി സ്മൂത്ത് ആക്കാൻ വേണ്ടി മാത്രം ആ ക്ളീറ്റോയെ ഇത്ര വെറുപ്പിച്ചത് . അതുകൊണ്ട് നമ്മൾ കുഞ്ഞിനെ രണ്ട് കയ്യും നീറ്റി സ്വീകരിച്ചു . pls ഇനി വരുന്ന epiaodeil ee ബോറടി മാറ്റാൻ ഉള്ള മരുന്ന് റെഡി ആയി . pls watch nxt week episodes അപ്പോൾ മനസിലാകും

  • @abygeorgeg
    @abygeorgeg 6 лет назад

    മുൻപ് അളിയന് ഒരു വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടായിരുന്നു ഇപ്പോൾ ആ ഗ്രൂപ്പ്‌ ഇല്ല. ഇല്ല എന്നല്ല ഇല്ലാതെ ആക്കി. ഇതിന്റെ ഡയറക്ടർ സാർ പല കാര്യങ്ങളിലും അന്ന് അഭിപ്രായങ്ങൾ ചോദിക്കാറുണ്ടായിരുന്നു ചില വ്യക്തികളുടെ ഈഗോ കാരണം ഇന്ന് ആ ഗ്രൂപ്പ്‌ ഇല്ല. ആരുടെയോ വ്യക്തിപരമായ പ്രശ്നങ്ങൾക്ക് അനേകരുടെ വിയർപ്പിന് വില പറയരുത് ഇന്നലെ ഇതിൽ വന്ന കമെന്റുകൾ ഭൂരിഭാഗവും ഒരു പ്ലാനിങ് ആയി ഞാൻ കാണുന്നു ഇതു മുൻപും നടന്നിട്ടുണ് കനാകാൻ വന്ന എപ്പിസോഡിലും ഫേക്ക് കളി കൾ ആയിരുന്നു.

  • @kannanmohan3984
    @kannanmohan3984 6 лет назад

    Ellam nallathinu anu ennu uracha viswasam und ella episodukalkkum mikacha nilavaram pularthan kazhiyanam ennullath orutharam pidi vashiyanu

  • @keerthanakrishnan1852
    @keerthanakrishnan1852 6 лет назад

    ഇതു വരെ സപ്പോർട്ട് മാത്രം തന്നിരുന്നവർ പോലും നെഗറ്റീവ് കമന്റ്‌ ഇടുന്നു. അത്രക്കും നിലവാര തകർച്ച നേരിടുന്നു. 😕

  • @nelsonjosethiruthanathil3836
    @nelsonjosethiruthanathil3836 6 лет назад +5

    Ok let us support the team..They have given an explanation and deserve a chance for the come back.let us see from the coming episode.

  • @معاذعلي-ط3ث
    @معاذعلي-ط3ث 6 лет назад +12

    തങ്കത്തിന് ക്ലിറ്റോയെ താങ്ങല് കുറച്ച് കൂടുതലാണ് ഭർത്താവിനെ സപ്പോട്ട് ചെയ്യണം പക്ഷെ ഇവിടെ കുറച്ച് കൂടുതലാണ് ക്ലിറ്റോ ക്കിട്ട് ഒന്ന് പൊട്ടിക്കണം ഞാനെന്ന ഭാവം മാറ്റണം

    • @kmediaonline
      @kmediaonline 6 лет назад

      കഴിഞ്ഞ എപ്പിസോഡിൽ കനക ൻ കണക്കിന് കൊടുത്തില്ലേ. ഇനി നേരെ ആകും

    • @simoncmathew4851
      @simoncmathew4851 6 лет назад

      പുതിയൊരു മെമ്പറിന്റെ entryk വേണ്ടി ഉള്ള ഒരു വഴിയൊരുക്കല് മാത്രം ആയി ഈ എപ്പിസോഡിനെ കണ്ടാൽ മതി . ഇനിയുള്ള എപ്പിസോഡിൽ പഴയതിലും അടിപൊളി ആകും .This program will bounce back for sure .

    • @rihasrida3519
      @rihasrida3519 3 года назад

      ഉലക്ക തങ്കം എപ്പോളും കുറ്റം മാത്രം പറയുക..അറിയുക.

  • @michaeljoseph4042
    @michaeljoseph4042 4 года назад +1

    Riyas ബായ് for drinken man ആക്ട് is very perfect

  • @rajeshthalchira1983
    @rajeshthalchira1983 6 лет назад +4

    Episodes serious aakinnathalla.puthiya character entry akan pokukayanu.munpum new characters vannapol negative comments vannitundu .pinnedu ningalku ishtapedukayum cheythu.athu pole ithum ningalku ishtamakum 💪👍adutha episodes loode

    • @MrVkm1
      @MrVkm1 6 лет назад +1

      അറിയാം സര്‍ .... വരും എപ്പിസോഡുകള്‍ ഇതിനു മറുപടി പറയും ... അതും അറിയാം ..തുടര്‍ന്നുള്ള കഥയിലേക്ക്‌ കടക്കാന്‍ ഇതൊക്കെ വേണം ... അതില്ലെങ്കില്‍ ലോജിക്ക് ഇല്ലതെപോകും . പെട്ടെന്ന് ഒരു കുഞ്ഞു അതെങ്ങനെ നടക്കും ...തമാശ കുറഞ്ഞപ്പോള്‍ ഇതിഷ്ടപ്പെടുന്നവര്‍ക്ക് ചെറിയ നിരാശ വന്നു ... അതൊക്കെ മാറും ...കൂടെയുണ്ട് സര്‍

    • @abygeorgeg
      @abygeorgeg 6 лет назад

      തീർച്ചയായും ഇതിന്റെ യഥാർത്ഥ പ്രേക്ഷകർ അതിനു വേണ്ടി കാത്തിരിക്കുന്നു. ഞങ്ങൾക്ക് നിങ്ങളിൽ പരിപൂർണ്ണ വിശ്വസം രാജേഷ് സാർ 🤗🤗😍👌👏🌹.....

  • @deepthishivakumar7774
    @deepthishivakumar7774 6 лет назад +2

    ക്ളീറ്റോ യ്ക്കിട്ടു രണ്ടു പൊട്ടിക്കണം ,റിയാസിക്ക വില്ലൻ റോൾ lum കിടുക്കി .

  • @jinufebin5090
    @jinufebin5090 6 лет назад +4

    Ayo ethu ശരിക്കും സമയം കൊല്ലി സീരിയൽ ആയി മാറിയോ എന്നൊരു സംശയം
    😕😢

  • @raghulj.r2073
    @raghulj.r2073 6 лет назад +1

    Mr. Rajesh Thalachira script venamenkil jhan paranjhu tharam. Please e script continue aanenkil Aliyan vs Aliyan poliyum. Aalkkar verukkum. So please change the script. Nammal onnu manassu relax cheyyan vendi aanu bakki Ella programum kaaanathe Aliyan vs Aliyan 1st kaanan varunnathu. thurannu parayunnu please change script.

  • @ae6051
    @ae6051 4 года назад +2

    Finally, a good line for Thangam where she questions stupid Jamanthi's 'moham' for a boy-child.

  • @sunishpv4239
    @sunishpv4239 6 лет назад +7

    കഷ്ട്ടം ഇതൊന്നു നിർത്താമോ ..മഹാ ബോർ... ''അളിയൻ vs അളിയൻ'' എന്ന പേര് മാറ്റി വല്ല ''കണ്ണീർ മഴ''യെന്നോ ''ദത്ത് പുത്രി''തെന്നോ മറ്റോ ഇട്.. എല്ലാ സീരിയലിനെക്കാളും No .1 ആയിരുന്നു ഈ സീരിയൽ..ഇപ്പൊ No. 0 ആയി..

    • @MrVkm1
      @MrVkm1 6 лет назад +1

      വരും എപ്പിസോഡുകള്‍ ഇതിനു മറുപടി പറയും ... കാത്തിരുന്നു കാണാം സഹോ

    • @emiljoe2012
      @emiljoe2012 6 лет назад

      Sunish Pv Mahesh Padan ഏതൊരു കഥയും മുന്നോട്ടുപോകുമ്പോ ഇതുപോലുള്ള ചില situations സൃഷ്ടിക്കേണ്ടി വരും...അത് കഥയുടെ നിലനില്പിന്ആവശ്യമാണ്...പുതിയ ചില സാഹചര്യങ്ങൾ കഥയിൽ കൊണ്ടുവരണമെങ്കിൽ അത് ഒരു സുപ്രഭാതത്തിൽ വെറുതെ അങ്ങ് പറഞ്ഞാൽ ശരിയാവില്ലലോ ? അതിനു അതിന്റേതായ സാഹചര്യം വേണ്ടേ...? ഇത് അതുപോലെ കണ്ടാൽ മതി...നാലഞ്ച് ദിവസം വരെ നമ്മൾ സപ്പോർട്ട് കൊടുത്ത പ്രോഗ്രാമാണിത്...കഥയിൽ ചില കഥാപാത്രങ്ങളെ കൊണ്ടുവരാൻ വേണ്ടി മാത്രമാണ് ഇത്തരം ഒരു മാറ്റം എന്നാണ് എനിക്ക് തോന്നുന്നത്....ഇത് താൽക്കാലികം മാത്രമാണ്....ഏതുവലിയ പ്രോഗ്രാമിലും ഇതൊക്കെ സംഭവിച്ചിട്ടുമുണ്ട്...അതുകൊണ്ട് അല്പം കാത്തിരുന്നുകൂടെ നമുക്ക്? എന്നും അളിയൻസിനൊപ്പം...

    • @simoncmathew4851
      @simoncmathew4851 6 лет назад

      പുതിയൊരു മെമ്പറിന്റെ entryk വേണ്ടി ഉള്ള ഒരു വഴിയൊരുക്കല് മാത്രം ആയി ഈ എപ്പിസോഡിനെ കണ്ടാൽ മതി . ഇനിയുള്ള എപ്പിസോഡിൽ പഴയതിലും അടിപൊളി ആകും .This program will bounce back for sure

    • @songmania5163
      @songmania5163 6 лет назад

      Sunish ചേട്ടാ
      ഇന്നത്തെ എപ്പിസോഡ് കണ്ടോ (408). ഈ ഒരു കുഞ്ഞിന്റെ എൻട്രി നമ്മുടെ മനസ്സിൽ ഒരു സ്ഥാനം പിടിക്കാൻ ആ നെഗറ്റീവ് ആയി ക്ളീറ്റോയും കണ്ണീർ സീരിയൽ പോലെ അളിയനും ആക്കിയത് . ആ ഒരു ഫീൽ നമ്മളിൽ വരാനും പുതിയ അംഗത്തെ നമ്മൾ സ്വീകരിക്കാനും അത് accept ചെയ്യാനും വേണ്ടി മാത്രം ആ ഇതിന്റെ അണിയറ പ്രവർത്തകർ ഇങ്ങനെ ഇതിനെ വലിച്ച നീട്ടി വളച്ചൊടിച്ച ക്ളീറ്റോയെ ക്രൂരൻ ആക്കിയത് . ഇന്നത്തോടെ അത് തീർന്നു . ഇനി വരുന്നത് ചിരിയുടെ നല്ല എപ്പിസോഡ് ആ . അത് കണ്ടിട്ട് പറ no :0 ആണോ ഇപ്പഴും അതോ പഴയ no :1 ആയോ അന്ന് . ഇനി വരുന്ന ഒരു 5 epsiide ഒന്ന് കണ്ടു നോക്ക് . pls

    • @sunishpv4239
      @sunishpv4239 6 лет назад

      @@songmania5163
      ഈ സീരിയൽ എന്നും No.1 ആകാൻ വേണ്ടിയാണു ഞാൻ അങ്ങനെ പറഞ്ഞത്..കാരണം ,ഈ സീരിയൽ ഒരുപാട് +ve energe നൽകുന്നു... ഒരോ ആർട്ടിസ്റ്റുകളും അഭിനയിക്കുകയല്ല..ഇതിൽ ജീവിക്കുകയാണ്... all the best..🌷🌷

  • @mprama575
    @mprama575 Год назад +1

    Heart touching episode 👍

  • @Sureshmashettan
    @Sureshmashettan 6 лет назад +7

    😢...Thakli Moleeeeeeeeeeeeeeeeeeeeeeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @hananahhashim296
      @hananahhashim296 Год назад

      🎉🎉💇🏿‍♀️💇🏿‍♀️💇🏿‍♀️🤜🏿🤜🏿🛌🏿💆🏿‍♀️💁🏿‍♀️💁🏿‍♀️🙋🏿‍♀️💁🏿‍♀️💁🏿‍♀️💁🏿‍♀️🙆🏿‍♀️🙆🏿‍♀️🙆🏿‍♀️🙆🏿‍♀️🙆🏿‍♀️🙆🏿‍♀️🙅🏿‍♀️🙅🏿‍♀️🙅🏿‍♀️🛌🏿👩🏿‍🦽🛌🏿🛌🏿👩🏿‍🦽🙅🏿‍♀️👩🏿‍🦽🙅🏿‍♀️💇🏿‍♀️

    • @hananahhashim296
      @hananahhashim296 Год назад

      Gdttyruuu😚😚😚😚😚😚😚😚😚😚😚😊😊😊

  • @sahadnujumudeen2299
    @sahadnujumudeen2299 6 лет назад +38

    Rajesh sir...... Prgrm full bore anU..
    Oru episodu polum njn miss akittillla....Ethu orumathiri kannir serial ayi....onnu rand episode okyanu.....ethu thudarchyayi..Plz change subject...cleetto yum kanakanum orumich happy ayi pokunna episodes anu kuduthl nallthu.......plzzzzz

    • @vinayrvarma
      @vinayrvarma 6 лет назад +4

      you said it. this is getting disgusting! njyan pazhaye jamanthiyum kanakan eppisodes kanum. ksheenam theerkan.

    • @shajeelsetu5460
      @shajeelsetu5460 6 лет назад +2

      Sahad Nujumudeen മൂഞ്ചിയ എപ്പിസോഡുകൾ 👎

    • @ashnashamnad7371
      @ashnashamnad7371 6 лет назад

      K

    • @artphotos
      @artphotos 6 лет назад

      ഹാപ്പി ഉടനെ വരും .....

    • @rajeshthalchira1983
      @rajeshthalchira1983 6 лет назад +1

      Sahad Nujumudeen ee comment idunna arkum mukhamille

  • @shineybai
    @shineybai 6 лет назад +2

    Ee cleeto enna character orupaadu familiesilundakum...ennalumithingane kaanumbol ayalkkoru adi koduthude ennu thonni pokum...seriel aanenkilum react cheythu pokunnu..

  • @zakeerrasheed6084
    @zakeerrasheed6084 6 лет назад

    കുഞ്ഞിനെ വെച്ചുളള കഥയാണ് അങ്ങോട്ട് എങ്കിൽ നിറുത്തി ഇത് കാണൽ.....

  • @Malluz_In_Madras
    @Malluz_In_Madras 2 года назад

    Anybody watching 2023

  • @grandcinemas3327
    @grandcinemas3327 6 лет назад +3

    കുട്ടി ഫയല് കുട്ടി ഫയൽ ഇങ്ങനെ പറഞ്ഞു വലിച്ചുനീട്ടാതെ ഇതൊന്നും നിർത്തിക്കൂടെ ഡയറക്ടർ മണികണ്ഠൻ പട്ടാമ്പി sneha saleem ഒക്കെ ഉള്ളപ്പോൾ ഇത് എന്ത് രസമായിരുന്നു അവർ പോയപ്പോൾ പോയകാര്യം 400എപ്പിസോഡ് നിങ്ങൾ തള്ളിനീക്കി എന്ന് പറയുന്നതാണ് നല്ലത് 200 എപ്പിസോഡ് വരെ നല്ല ഒരു പരിപാടിയായിരുന്നു ഇപ്പോൾ ജനങ്ങൾ പ്രതീക്ഷിച്ച പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഇനിയും ഇത് കാണുന്നതിൽ അർത്ഥമില്ല
    ഏഷ്യാനെറ്റിലെ വല്ല കണ്ണീർ പരമ്പരയും കാണുന്നതാണ് നല്ലത്

    • @MrVkm1
      @MrVkm1 6 лет назад

      വരും എപ്പിസോഡുകള്‍ ഇതിനു മറുപടി പറയും .... പോകല്ലേ ഇനിയുള്ള നാളുകള്‍ അതിനുല്ലതാണ്

  • @achsamathew5005
    @achsamathew5005 6 лет назад

    All these negative comments proved that cleeto is a brilliant actor . Riyasikka be careful . Adi kittan chance undu .

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 года назад

    പുതിയ kanakan ഇതു പോലൊരു തോൽവി

  • @shanmughammurugan4524
    @shanmughammurugan4524 6 месяцев назад

    Thangam, bharthavu clito,
    Kunjinde karyathinuvendi.
    Adichu purathakku clitone nanamundengil

  • @ajaikhosh
    @ajaikhosh 6 лет назад +3

    ഒരു ഗർഭം കൊണ്ടന്ന് ഈ പരമ്പര പരമ ബോറക്കി കളഞ്ഞു നല്ലരീതിയിൽ ഇതു അവതരിപ്പിക്കമായിരുന്നു, അതു നശിപ്പിച്ച് കളഞ്ഞു നന്ദി.....ഇനി കാണില്ല ..മടുത്തു..നിർത്തി....

  • @karthikaak2943
    @karthikaak2943 6 лет назад +5

    കുഞ്ഞിനെ ദത്തു എടുക്കുന്നതിനു ഒരുപാടു procedure ഉണ്ട്.... വെറുതെ കുഞ്ഞിനെ കൊടുക്കില്ല... എല്ലാരും അത് മനസിലാക്കണം.. ഈ സീരിയൽ നല്ല നിലവാരം ഇപ്പോഴും പുലർത്തുന്നുണ്ട്.... എന്നും അളിയൻ vs അളിയൻ ഫാൻ ആയിരിക്കും.... ഒരു വീട്ടിൽ നടക്കാവുന്ന കാര്യങ്ങളാണ് ഇതൊക്കെ....

  • @sumamanohar5800
    @sumamanohar5800 3 года назад

    Kanakane viddiyakkunna Thankathinte episode orikalum kanan thalparyamilla

  • @malayalam977
    @malayalam977 6 лет назад +2

    ഷൂട്ടിങ്ങിനിടയിൽ ഉള്ള സീനുകൾ ആണ് ഇടിൽ കോമഡി ഒള്ളു ഇപ്പോൾ

  • @godisgreat6183
    @godisgreat6183 6 лет назад +5

    ഉപ്പും മുളകും ഗർഭം കൊണ്ട് വെറുപ്പിച്ചു. ഇവിടെ ദത്തും... പിന്നെ, ക്ളീറ്റോയെ ഇത്രയ്ക്കും ക്രൂരനും അധഃപതിച്ചവനും ആക്കരുത്... പേപ്പട്ടി കടിച്ച പോത്തിനെ നാട്ടുകാർക്ക് വിൽക്കാൻ ശ്രമിച്ചതൊക്കെ ഗോവിന്ദ ചാമി പോലും ചെയ്യില്ലാത്ത കാര്യമാണ്. പിന്നെ അമ്മാവൻ ചത്തിട്ട് സ്വത്ത് തട്ടുന്നതും തക്കിളി കല്യാണം നടത്തുന്നതും ഒക്കെ ഒരു ചെറ്റ മനുഷ്യനെ സാധിക്കൂ. തരികിട കാണിക്കുമെങ്കിലും ഉള്ളിൽ നന്മ ഉള്ളവൻ ആയിരുന്നു മുൻപ് ക്ളീറ്റൊ.

    • @MrVkm1
      @MrVkm1 6 лет назад

      വരും എപ്പിസോഡുകള്‍ ഇതിനു മറുപടി പറയും .... നമ്മള്‍തന്നെ ഇവരെ നല്ലത് പറയും

  • @jaffarhaneefa7897
    @jaffarhaneefa7897 3 года назад

    തങ്കം ഇല്ലായിരുന്നെങ്കിൽ ഈ സീരിയൽ (ഞാൻ ഒന്നും പറയയുന്നില്ല

  • @juansworld8512
    @juansworld8512 5 лет назад +1

    Thangam character I like but manju character don't like

  • @TheWonderfultree
    @TheWonderfultree 6 лет назад +7

    Well done Actors & script writers..

  • @sujathakoonath2703
    @sujathakoonath2703 6 лет назад +1

    Ennalum swanthamayoru kutty.. Valyoru aagrahamarunnu...

  • @snehalathais3196
    @snehalathais3196 3 года назад

    ജമന്തി എങ്ങനെ ലില്ലി ആയെന്നും കനക ൻ എങ്ങനെ പോലീസായെന്നും കൂടി ഒന്ന് കാണിക്കണേ

  • @indianbhaijaihind6425
    @indianbhaijaihind6425 6 лет назад +2

    ഇതിൽ ഒരു കുട്ടി വന്നു കണ്ട്‌ മരിച്ചാലും വേണ്ടിയല👀

    • @MrVkm1
      @MrVkm1 6 лет назад

      ഇന്നുമുതല്‍ കണ്ടോളൂ

  • @jyothishv8836
    @jyothishv8836 6 лет назад +13

    കണ്ണീർ സീരിയലായി മാറുന്നൊരു അളിയൻ... ഇനിയും തുടർകഥയാക്കാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ.... കാണാൻ വേറെ ആൾക്കാരെ നോക്കേണ്ടി വരും....

    • @simoncmathew4851
      @simoncmathew4851 6 лет назад +1

      Jyothish v പുതിയൊരു മെമ്പറിന്റെ entryk വേണ്ടി ഉള്ള ഒരു വഴിയൊരുക്കല് മാത്രം ആയി ഈ എപ്പിസോഡിനെ കണ്ടാൽ മതി . ഇനിയുള്ള എപ്പിസോഡിൽ പഴയതിലും അടിപൊളി ആകും .This program will bounce back for സുരേ

    • @songmania5163
      @songmania5163 6 лет назад +1

      Jyothish v ചേട്ടാ ഇതൊരു കണ്ണീർ സീരിയൽ ഒരിക്കലും ആകില്ല . പിന്നെ ചോദിക്കും ഇപ്പോൾ നടക്കുന്നതോ എന്ന് . ഇത് എന്തിനായിരുന്നു ഇത്ര വലിച്ച നീട്ടിയത് എന്ന് ഇന്നത്തെ എപ്പിസോഡ് (408) കാണുമ്പോൾ മനസിലാകും . ആ ഒരു turning പോയിന്റിൽ നമ്മളെ എത്തിക്കാൻ വേണ്ടി മാത്രം ആ അവർ ഈ ടോപ്പിക്ക് വലിച്ച നീട്ടി ഇതിനെ കൊണ്ട് പോയത് . ആ കുഞ്ഞിന്റെ എൻട്രി ജനങ്ങൾ കൂടുതൽ സന്തോഷത്തോടെ ഏറ്റെടുത്തത് ക്ളീറ്റോയെ ഇത്ര കുഞ് വരുന്നതിൽ ക്രൂരൻ ആക്കിയത് കൊണ്ട . ഇനി വരുന്ന എപ്പിസോഡ് കാണുമ്പോൾ ഇപ്പോൾ പറഞ്ഞ ഈ അഭിപ്രയം മാറും . അത്രക്ക് കോമഡി നിറഞ്ഞതും അമളി nirnajathun ആയ എപ്പിസോഡുകൾ ആണ് വരാൻ പോകുന്നത് . ഇത്രെയും wait ചെയ്തിലെ ഇനി വരുന്ന ഒരു 5 എപ്പിസോഡ് കണ്ടിട്ട് ഇത് കണ്ണീർ സീരിയൽ ആയെന്ന് തോന്നിയാൽ അന്ന് നിർത്തികൊ ഇത് കാണുന്നത് . അതുവരെ pls ഒന്ന് കണ്ട് നോക്ക് .

  • @bageeshpoyil2640
    @bageeshpoyil2640 6 лет назад +1

    എന്ത് വെറുപ്പിക്കലാണ് അളിയൻ ടീംസ്.....

  • @ajithgs803
    @ajithgs803 6 лет назад

    kandumadukkunnathu,maaratte,,congrats

  • @muneermuruthungal4733
    @muneermuruthungal4733 6 лет назад +54

    മുമ്പ് എന്നും കാണുമായിരുന്നു ഇപ്പോ പരമ ബോറാണ് എനി കാണില്ല

    • @kmediaonline
      @kmediaonline 6 лет назад +1

      ഒന്നു ക്ഷമിക്കൂ ബ്രോ... ഇന്നത്തേത് കൂടി കാണു. കഥ പുതിയ വഴിത്തിരിവ് ഉണ്ടാക്കും

    • @emiljoe2012
      @emiljoe2012 6 лет назад

      Muneer Muruthungal പ്രിയപെട്ടവരെ...ഏതൊരു കഥയും മുന്നോട്ടുപോകുമ്പോ ഇതുപോലുള്ള ചില situations സൃഷ്ടിക്കേണ്ടി വരും...അത് കഥയുടെ നിലനില്പിന്ആവശ്യമാണ്...പുതിയ ചില സാഹചര്യങ്ങൾ കഥയിൽ കൊണ്ടുവരണമെങ്കിൽ അത് ഒരു സുപ്രഭാതത്തിൽ വെറുതെ അങ്ങ് പറഞ്ഞാൽ മതിയോ? അതിനു അതിന്റേതായ സാഹചര്യം വേണ്ടേ...? ഇത് അതുപോലെ കണ്ടാൽ മതി...നാലഞ്ച് ദിവസം വരെ നമ്മൾ സപ്പോർട്ട് കൊടുത്ത പ്രോഗ്രാമാണിത്...കഥയിൽ ചില കഥാപാത്രങ്ങളെ കൊണ്ടുവരാൻ വേണ്ടി മാത്രമാണ് ഇത്തരം ഒരു മാറ്റം എന്നാണ് എനിക്ക് തോന്നുന്നത്....ഇത് താൽക്കാലികം മാത്രമാണ്....ഏതുവലിയ പ്രോഗ്രാമിലും ഇതൊക്കെ സംഭവിച്ചിട്ടുമുണ്ട്...അതുകൊണ്ട് അല്പം കാത്തിരുന്നുകൂടെ നമുക്ക്? എന്നും അളിയൻസിനൊപ്പം...

    • @simoncmathew4851
      @simoncmathew4851 6 лет назад

      Bro nerataem inganathe situations undaytille like new kanakan and jamanthi vannapol , anokae itry tym koduthapol ellam adipoli akiyille idhinte aniyarayil ullavar adhae polae pudyoru memebernte entryk vendy ulla oru vazhy orukkal ayit idhine kanda madhi . This program will bounce back 😊

    • @linexustjk6061
      @linexustjk6061 6 лет назад

      ഇങ്ങനെ നിരാശനാകരുത്

    • @akshaychandrasekharan2252
      @akshaychandrasekharan2252 6 лет назад

      Njnum nirthi

  • @sidheequemarhaba4806
    @sidheequemarhaba4806 6 лет назад +4

    വരാനുള്ള സന്തോഷത്തിനും പൊട്ടിച്ചിരിക്കും ഉള്ള മുന്നോടിയാണ് ഈ സെന്റിമെൻറ്സ്..
    മഞ്ജു ചേച്ചിയുടെ കമന്റ് വായിച്ച് നോക്കിയിട്ട് എല്ലാവരും ഒന്ന് ശാന്തരാകൂ പ്രേക്ഷകരേ.. പ്ലീസ്

  • @pushparajaila1796
    @pushparajaila1796 6 лет назад +6

    climax yil inn cleetok kanakande ori adi venayirunnu...😡😡😡😡

  • @parvathysukumar
    @parvathysukumar 6 лет назад

    Pazhaya abhinayathakkal maariyappol sherikkum vishaya dharidryam pole thonnunnu.kaanan ulla thalparyam kurayunnu

  • @aboothahirthahir7976
    @aboothahirthahir7976 6 лет назад +2

    Dislike Koodi Verunnu Normal Serial Polay Akunnu Nammal Kanunnathum Nirthi

  • @yahyakhan6354
    @yahyakhan6354 6 лет назад +4

    അളിയൻ വെറുപ്പിക്കൽ അളിയൻ എന്നാക്കിയോ.
    ..?

  • @dasan658
    @dasan658 Год назад

    Manju❤❤😢❤❤❤❤❤❤

  • @बोब्स
    @बोब्स 6 лет назад

    ഈ അലമ്പ് കാണാൻ അല്ല ഞങ്ങൾക്ക് താൽപര്യം.സീരിയൽ കഴിയുമ്പോൾ കാണിക്കുന്ന അമളികൾ കണ്ട് ചിരിക്കാനല്ല ഞങ്ങൾ ഇത് കാണാനിരിക്കുന്നത്

  • @swathistar4439
    @swathistar4439 6 лет назад +1

    Cleetoye engane dushtanakiyal serial borakunnu kurach nanmavaruthu please

  • @najeebkonnola
    @najeebkonnola 6 лет назад

    കോമഡി ട്രാക്കിൽ നിന്ന് മാറി പോവുന്നു

  • @jollyripe7
    @jollyripe7 2 года назад

    പഴയ വീഡിയോസ് ആണ് കൊള്ളാവുനത്

  • @jijuluka9107
    @jijuluka9107 6 лет назад +3

    ക്ലീറ്റോ ഭയങ്കര ഓവറാണ് ഈ സീരിയൽ മടുത്ത് തുടങ്ങിയിരിക്കുന്നു .പഴയത് പോലെ തിരിച്ച് കൊണ്ട് വരുമോ ?

    • @MrVkm1
      @MrVkm1 6 лет назад +1

      വരും എപ്പിസോഡുകള്‍ ഇതിനു മറുപടി പറയും

  • @rajeshlikhina4017
    @rajeshlikhina4017 6 лет назад +1

    ആവർത്തന വിരസത തോന്നുന്ന എപ്പിസോഡാണെങ്കിലും നല്ല നാളേയ്ക്ക് ഉള്ള വഴിയാണ് ഈ എപ്പിസോഡുകളിലൂടെ കടന്നുപോകുന്നത്. പുതിയ നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.

  • @SahadevanUSA
    @SahadevanUSA 6 лет назад

    ക്ളീറ്റോ ഉണ്ടാക്കിയ negative effectനു ഒരു antidote കൊടുക്കണമായിരുന്നു. ചെകിട്ടിന് നല്ല രണ്ടു പൊട്ടീര്. അതിനു പകരം കരഞ്ഞോടിരുന്നതു ഷമാവഹഅം അല്ല

  • @priyen21
    @priyen21 6 лет назад +1

    ക്ലിറ്റോ ചേട്ടനാണ് താരം . അടിപൊളി ആക്ടിംഗ് .

  • @ajeeshs1316
    @ajeeshs1316 6 лет назад +1

    എപ്പിസോഡ്സ് ഇപ്പോൾ പരമ വെറുപ്പിക്കൽ ആയി വരുന്നു. Topic മാറ്റി പിടിക്ക് ഡയറക്ടറേ..

  • @artphotos
    @artphotos 6 лет назад +3

    എനിക്കിഷ്ടായി

  • @muneerpallippuram6669
    @muneerpallippuram6669 6 лет назад +2

    ക്ളീറ്റസ് വെറുപ്പിക്കല്ലേ...മഹാ ബോറാണ്..
    ക്ലൈമാക്സ് എന്താകാൻ ആണേലും പ്രേക്ഷകരെ വെറുപ്പിക്കല്ലേ?? plz

  • @snehalathanair427
    @snehalathanair427 Год назад +1

    There's no good quality in cletus- I would say he has a criminal mind

  • @shajushansha333
    @shajushansha333 5 лет назад

    Cletto poliyaa one man show

  • @jobyjoby582
    @jobyjoby582 5 лет назад

    Konacha eppisode... vere enthellum panikku poyikude

  • @noblethekkemury7611
    @noblethekkemury7611 6 лет назад

    Pls do not look over this comedy serial from a wide perspective and see it as a stuff to kill time while we are fence sitters at a time ,that’s t .Do not compare apples to oranges ........enjoy it with that mental disposition

  • @binijiju4156
    @binijiju4156 6 лет назад +1

    swantham veetil oru vilayum illatha cleeto bharya veetil kidannu aalavunnu.thalli irakanam cleetoye.

  • @abygeorgeg
    @abygeorgeg 6 лет назад

    നമുക്കു കനകന്റെ യും ജമന്ദിയുടെയും ദത്തു എടുക്കാത്ത സ്വന്തം കുഞ്ഞിനെ കാണിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ സാധിക്കുമോ നമ്മുടെ തക്ലി മോൾ വലുതായി കാണിക്കണ്ടേ. പെട്ടന് ഒരുദിവസം കൊണ്ട് കുഞ്ഞിനെ കാണിച്ചാൽ അതു ശരിയാകുമോ ഒരു കഥയുടെ പോക്കിനും ഒരു കഥാപാത്രയത്തെ സ്ഥിരമായി നിലനിർത്തികാണിക്കാനും ഒരു അഭിമുഖം നല്ലതല്ലേ. കുഞ്ഞിന്റെ കുട്ടികുറുമ്പുകൾ ക്ലേറ്റോയുടെ വേലത്തരങ്ങൾ കാണാൻ നമുക്ക് ഇന്നുമുതൽ കാത്തിരിക്കാം.........

  • @kannanmohan3984
    @kannanmohan3984 6 лет назад

    Episode kanan vyki innu kanda comments planned ano ennu thonni poyi

  • @gv8359
    @gv8359 3 года назад

    ഒരു nimisham cleeto chathu poyirunnengil എന്ന് thonnippichu atrayku veRuppikkunnu ദൈവമേ

  • @salmanulfaris878
    @salmanulfaris878 6 лет назад +2

    ഇനി പറയാതെ വയ്യ
    Now the programme is utterflop

  • @marykutty5728
    @marykutty5728 6 лет назад +6

    ഇതെന്താ ഈ കാട്ടി കൂട്ടുന്നത്. വല്ലതും ഒക്കെ എഴുതി വെച്ച് എന്തൊക്കെയോ...... ഒന്ന് രസിക്കാൻ വരുന്നവർക്ക് ക്ളീറ്റോയുടെ മൊട കാണിച്ചു എത്ര നാൾ നിങ്ങൾ പിടിച്ചു നിർത്തും. നല്ല കഴിവുള്ള ആർട്ടിസ്റ്റുകളെ വച്ചു കുരങ്ങു കളിപ്പിക്കുന്നോ????? ഈ സീരിയൽ കണ്ടു കഴിഞ്ഞാൽ നെഗറ്റീവ് എനർജി തലച്ചോറിൽ നിറച്ചു പോകും പോലെ ആയിട്ടുണ്ട്‌. ഒന്ന് ശ്രദ്ധിക്കൂ. പ്ലീസ്

    • @emiljoe2012
      @emiljoe2012 6 лет назад

      Anu Jose Mahesh Padan ഏതൊരു കഥയും മുന്നോട്ടുപോകുമ്പോ ഇതുപോലുള്ള ചില situations സൃഷ്ടിക്കേണ്ടി വരും...അത് കഥയുടെ നിലനില്പിന്ആവശ്യമാണ്...പുതിയ ചില സാഹചര്യങ്ങൾ കഥയിൽ കൊണ്ടുവരണമെങ്കിൽ അത് ഒരു സുപ്രഭാതത്തിൽ വെറുതെ അങ്ങ് പറഞ്ഞാൽ ശരിയാവില്ലലോ ? അതിനു അതിന്റേതായ സാഹചര്യം വേണ്ടേ...? ഇത് അതുപോലെ കണ്ടാൽ മതി...നാലഞ്ച് ദിവസം വരെ നമ്മൾ സപ്പോർട്ട് കൊടുത്ത പ്രോഗ്രാമാണിത്...കഥയിൽ ചില കഥാപാത്രങ്ങളെ കൊണ്ടുവരാൻ വേണ്ടി മാത്രമാണ് ഇത്തരം ഒരു മാറ്റം എന്നാണ് എനിക്ക് തോന്നുന്നത്....ഇത് താൽക്കാലികം മാത്രമാണ്....ഏതുവലിയ പ്രോഗ്രാമിലും ഇതൊക്കെ സംഭവിച്ചിട്ടുമുണ്ട്...അതുകൊണ്ട് അല്പം കാത്തിരുന്നുകൂടെ നമുക്ക്? എന്നും അളിയൻസിനൊപ്പം...

    • @simoncmathew4851
      @simoncmathew4851 6 лет назад +1

      Anu Jose പുതിയൊരു മെമ്പറിന്റെ entryk വേണ്ടി ഉള്ള ഒരു വഴിയൊരുക്കല് മാത്രം ആയി ഈ എപ്പിസോഡിനെ കണ്ടാൽ മതി . ഇനിയുള്ള എപ്പിസോഡിൽ പഴയതിലും അടിപൊളി ആകും .This program will bounce back for sure. You can trust rajesh sir.

    • @abygeorgeg
      @abygeorgeg 6 лет назад +1

      ഇന്നുമുതൽ കണ്ടുനോക്കു നമ്മളൊക്കെ പണ്ടുമുതൽ കണ്ടു തുടങ്ങിയവർ അല്ലെ ഒരുനല്ല നാളേക്കുവേണ്ടി കാത്തിരിക്കാം..... 🤗😍😍

    • @marykutty5728
      @marykutty5728 6 лет назад +1

      @@emiljoe2012 ക്ളീറ്റോ ആയി വരുന്ന റിയാസിന്റെ ഒക്കെ അഭിനയശേഷി അപാരമാണ്. അദ്ദേഹത്തിനൊക്കെ full time negative ഡയലോഗ് കൊടുത്തു എത്ര നാൾ നമ്മെ രസിപ്പിക്കാൻ കഴിയും. രണ്ടു കുടുംബ ജീവിതങ്ങളെ വെച്ച് ചെയ്യുന്ന ഒരു standard പ്രോഗ്രാം ആയിട്ടല്ലേ നമ്മൾ ഇതിനെ കാണുന്നത്. ഒരിക്കലും ഒരശ്ലീലം തിരുകി കയറ്റാതെ. അങ്ങനുള്ള ഈ സീരിയൽ നശിച്ചു പോകുമോ എന്ന പേടിയും സങ്കടവും ദേഷ്യവും ഒക്കെ വന്നൂട്ടോ എനിക്ക്. അപ്പൊ തോന്നി ഇതു പറയുക തന്നെ. ദിവസവും 186ആം എപ്പിസോഡ് "എട്ടിന്റെ പണി "കണ്ടു ചിരിച്ചു മരിക്കുന്ന എനിക്ക് ഇതു പറയാതെ പറ്റാതായിന്നെ. ശ്ശെടാ, എന്റെ ഒരു കാര്യം

    • @marykutty5728
      @marykutty5728 6 лет назад +2

      @@simoncmathew4851 അടിപൊളി ആകണം സൈമൺ. വെറുതേ ഓരോ എപ്പിസോഡ് ആയി കാണാൻ നമുക്ക് കഴിയില്ല. അവർ ഓരോരുത്തരും ശ്വാസം വിടുന്നത് പോലും ഞാൻ നോക്കി ഇരിക്കും 😁അത്രയ്ക്ക് ഇഷ്ട്ടമാ ഇവരെയൊക്കെ.

  • @sanishchenganar8043
    @sanishchenganar8043 6 лет назад

    Koothara programmmm eniiii eth kanuneeee elllla

  • @Biju9272
    @Biju9272 6 лет назад +18

    കൂതറ സീരിയൽ നിലവാരത്തിലേക്ക് തകർന്ന ഈ സീരിയൽ ഇനി കാണില്ല......

    • @rajeshthalchira1983
      @rajeshthalchira1983 6 лет назад

      Mahesh Padan .ee comment idunnavarku mukhamille

    • @emiljoe2012
      @emiljoe2012 6 лет назад +1

      Mahesh Padan ഏതൊരു കഥയും മുന്നോട്ടുപോകുമ്പോ ഇതുപോലുള്ള ചില situations സൃഷ്ടിക്കേണ്ടി വരും...അത് കഥയുടെ നിലനില്പിന്ആവശ്യമാണ്...പുതിയ ചില സാഹചര്യങ്ങൾ കഥയിൽ കൊണ്ടുവരണമെങ്കിൽ അത് ഒരു സുപ്രഭാതത്തിൽ വെറുതെ അങ്ങ് പറഞ്ഞാൽ ശരിയാവില്ലലോ ? അതിനു അതിന്റേതായ സാഹചര്യം വേണ്ടേ...? ഇത് അതുപോലെ കണ്ടാൽ മതി...നാലഞ്ച് ദിവസം വരെ നമ്മൾ സപ്പോർട്ട് കൊടുത്ത പ്രോഗ്രാമാണിത്...കഥയിൽ ചില കഥാപാത്രങ്ങളെ കൊണ്ടുവരാൻ വേണ്ടി മാത്രമാണ് ഇത്തരം ഒരു മാറ്റം എന്നാണ് എനിക്ക് തോന്നുന്നത്....ഇത് താൽക്കാലികം മാത്രമാണ്....ഏതുവലിയ പ്രോഗ്രാമിലും ഇതൊക്കെ സംഭവിച്ചിട്ടുമുണ്ട്...അതുകൊണ്ട് അല്പം കാത്തിരുന്നുകൂടെ നമുക്ക്? എന്നും അളിയൻസിനൊപ്പം...

    • @kannanmohan3984
      @kannanmohan3984 6 лет назад

      Director sthanam thankal edukkoo mahesh

    • @Biju9272
      @Biju9272 6 лет назад +2

      Manu Vincent CMC Cinemas ഈ സീരിയൽ വളരെ ഇഷ്ട്ടമാണ് കാരണം വളരെ സ്വഭാവികമായ അവതരണം അഭിനേതാക്കളുടെ പ്രകടനം വളരെ മികച്ചു നില്കുന്നു. ഒരു പുതിയ കഥാപാത്രത്തിനെ കൊണ്ട് വരുന്നത് നല്ലതാണ് എന്നാൽ ക്ലിറ്റോ എന്നാ കഥാപാത്രം കുറച്ചു തരികിടയാണ് എങ്കിലും കുറച്ചു നന്മയുള്ള അയ്യാളിലുണ്ട്. എന്നാൽ ഇപ്പോൾ അയ്യാളുടെ കഥാപാത്രം മൂന്നാംകിട സീരിയൽ ദുഷ്ട്ട കഥാപാത്രമായി മോൾഡ്‌ചെയ്യപെടുന്നു അതുകൊണ്ട് ഒരു താകീത് അതാണ് ഉദേശിച്ചത്

    • @lijujohn1618
      @lijujohn1618 6 лет назад

      Very well said. We started to watch this because it is not like the koothara serial type story. Now this is falling under that category. Shame on you !!!!!....

  • @ullasshohanaullas7351
    @ullasshohanaullas7351 6 лет назад +1

    അയ്യോ ഈ ക്ലീപ്പനേ ഇപ്പോൾ കൈയിൽ കിട്ടിയാൽ.................................

    • @MrVkm1
      @MrVkm1 6 лет назад

      പാവാ .... കുബുദ്ധി ... അതൊക്കെ മാറും

  • @gibinthomas4706
    @gibinthomas4706 6 лет назад

    Kanneerparambara akuvanallo.. Borsyithudangi

  • @Riyasila
    @Riyasila 6 лет назад +2

    Super Bore......

  • @sonyraj4370
    @sonyraj4370 6 лет назад +2

    Kochine dethedukal episode oru masam Ingane kaneer serial aki konde pokumo...?? Vere subject onnum kitiyilenki ingane bore akkale..... ennum ore subject.. alathe prethyekich subject onnumila... lastil cleetoyide udayip... athreulu.. oro episode neetan anankil ok......

    • @songmania5163
      @songmania5163 6 лет назад

      Sony Raj ചേട്ടാ അങ്ങനെ വലിച്ചു നീട്ടി എപ്പിസോഡ് കൊണ്ട് പോകുവല്ലേ ചേട്ടാ . ഇന്നത്തെ എപ്പിസോഡ് (408) അതിൽ വന്ന ആ കുഞ്ഞിന്റ entry വളരെ സ്മൂത്ത് ആയി ജനങ്ങൾ ഏറ്റെടുക്കാൻ വേണ്ടിയാണ് ഇങ്ങനെ വലിച്ച നീട്ടി കൊണ്ട് പോകുന്നതായും ക്ളീറ്റോ കൊടും ക്രൂരൻ ആയും ഒകെ നമുക്ക് മുൻപിൽ ഓരോ എപ്പിസോഡിൽ വരുന്നത് . ഇന്നത്തോടെ അത് തീർന്നു . ഇനി കാണാൻ പോകുന്നത് കോമഡി സന്തോഷം അമളി ഒകെ നിറഞ്ഞ രസകരം ആയ ഓരോ എപ്പിസോഡുകൾ ആകും . പിന്നെ ഇതുവരെ പുതിയ ആളുകൾ വന്നപ്പോൾ നമുക്ക് ഒരുപാട് megatuve മാത്രം ആ വന്നത് . അത് ആവർത്തിക്കാതിരിക്കാൻ വേണ്ടിയാ ഇത്രയും ആ topick നെ ഇങ്ങനെ കൊണ്ട് പോയത് . അതുകൊണ്ട് കുഞ്ജ്ന്റെ എൻട്രി എല്ലാരും രണ്ട് കയ്യും നീട്ടി സ്വീകരിച്ചു . അതാണ് നമ്മൾ ഉദ്ദേശിച്ചതും . പിന്നെ ഒരു കുഞിനെ ദെത്ത അടുക്കുമ്പോൾ അതിന്റ ആ ഒരു ഫീൽ നമ്മൾ വരണ്ട . കടയിൽ പോയ് സാധനം വാങ്ങുന്ന ലകവാതിൽ കുഞ്ഞിനെ ധെത്ത് അടുക്കുന്നത് കാണിച്ചാരുനെൽ ഇന്ന് ഈ പറയുന്ന നമ്മൾ പോലും അതിനെ ഉൾകൊള്ളാൻ പറ്റാതെ തെറി പറഞ്ഞേനേം . അത് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ഒരു രീതിയിൽ ഇതിനെ കൊണ്ട് പോയത് . ഇനി വരുന്ന എപ്പിസോഡ് കണ്ട നോക്കുമ്പോൾ മനസിലാകും ഈ വെടിക്കെട്ടിന് വേണ്ടി ഉള്ള ഒരു ഒരുകൂട്ടൽ ആരുന്നു ഇപ്പോൾ നടന്നത് എന്ന് . അതുകൂടി കണ്ടിട്ട് കൊള്ളില്ലെങ്കിൽ നിർത്തികൊ . അതുവരെ ഒന്ന് വെയിറ്റ് ചെയ്യണേ pls

  • @Abbas-qx6uy
    @Abbas-qx6uy 6 лет назад

    Aliyans namukk palatum nalkuvaanulla orukkaattila atinte munnorukkama ee kaanunnat

  • @Renjith_Ravindran
    @Renjith_Ravindran 6 лет назад

    Ithu engottaaanu e pokunnath.. script ezhuthaan aalillel njaan ezhuthi tharaaamm.... illel ningal last kanikkunna bloopers ondallo athu oru 30 mnt set chaith kaanikku... ingane ittu veruppikkathe... njangade paavam " Premuhane " villanaaakkaruthe......... Please ... vishamam kond parayunnathaanu.... njangade "premuhan"... villan allaaa.... kazhinjath kalanjitt vere story lekk pokaanulla time aayi.. please ..........